Top quality imported broccoli (Pyrozo) seeds For sale (Kerala)

Top quality imported broccoli Seeds

ലോകത്തിലെ ആറ്റവും മുന്തിയ ഇനം ഇമ്പോർട്ടഡ് ബ്രോക്കളി (പരൈസോ) വിത്തുകൾ ഉണ്ട് ഞങ്ങൾടെ കയ്യിൽ, എല്ലാ കാലത്തും നടാൻ പറ്റുന്ന ഇനമാണ് പരൈസോ,(മഴക്കാലത്തും നടാം ) 100 വിത്തുകൾ ഉള്ള പാക്കറ്റിനു വില 280 /- (+30 കൊറിയർ/പോസ്റ്റൽ ചാർജ് ). അഡ്രസ്സും ഫോൺ നമ്പറും മെസ്സേജ് – whatsapp നമ്പറിൽ 9916658207 അയക്കുകയോ ചെയ്താൽ VPP /cash on delivery ആയി അയച്ചു തരാം, (പോസ്റ്മാൻ/ കൊറിയർ കാർ സീഡ്‌സുമായി വരുമ്പോൾ പൈസ കൊടുത്താൽ മതി ) .

നടേണ്ട രീതികൾ പ്രതിപാദിക്കുന്ന ബുക്ലെറ് കവറിൽ ഉണ്ടാകും . ബ്രോക്കോളി കൃഷി താല്പര്യം ഉള്ളവർ ഓർഡർ ചെയ്യുമെന്ന് കരുതുന്നു.90 ദിവസം കൊണ്ട് വിളവെടുക്കാം 

Cost for 100 seeds = 280 Rs/- +30 Rs Curior charges.

Whatsapp your no and address to 9916658207 (Cash on Delivery)

* “How to plant ?” booklet is included in the package.

എന്താണ് ബ്രോക്കോളി , എങ്ങനെ പാചകം ചെയ്യാം ?
ക്യാബേജ് ഫാമിലിയിൽ ഉള്ള ഒരു പച്ചക്കറി ആണ് ബ്രോക്കോളി , ചിക്കൻ/മട്ടൺ/ബീഫ് ഫ്രയുട കൂടയും, കറിയുടകൂടയും ബ്രോക്കോളി ഉപയോഗിക്കാറുണ്ട് ബ്രോക്കോളി ഇല തോരൻ വെയ്കാം

ഈ മഴക്കാലത്തു നമ്മുടെ നാട്ടിൽ കിളിക്കുമോ ?

yes, പരൈസോ ബ്രോക്കോളി മഴക്കാല പ്ലാന്റിങ് ഉള്ള ഒരേ ഒരു ബ്രോക്കോളി വെറൈറ്റി ആണ് , 85 ഡേയ്സ് കൊണ്ട് ഉപയോഗ യോഗ്യം ആവും

ഗുണങ്ങൾ? എങ്ങനെ പാചകം ചെയ്യാം ?

ആറ്റവും പോഷക ഗുണമുള്ള പച്ചക്കറി ആണ് broccoli ,. ഇല തോരൻ വയ്ക്കാം(ചീര തോരൻ പോലെ ), ബ്രോക്കളി ഹെഡ് കറിയിൽ cauliflower പോലെ ഉപയോഗികാം, ചിക്കൻ ഫ്രയുട കൂടെയും സെർവ് ചെയ്യാറുണ്ട്

എങ്ങനെ നടണം?
മുഴുവൻ വിവരങ്ങളും അടങ്ങുന്ന ബുക്ലെറ് കവറിൽ ഉണ്ട്, ഞങ്ങളുടെ കൃഷി അനുഭവം വെച്ച് എഴുതിയതാണ് ബുക്ലെറ്

What is broccoli, how can it be cooked?

Broccoli is a vegetable in the cabbage family, and broccoli can be used along with chicken/ mutton/beef curry or fry.

Nutritional value –

Vitamin A 12% Vitamin C 148%
Calcium 4% Iron 3%
Vitamin D 0% Vitamin B-6 10%
Vitamin B-12 0% Magnesium 5%

To sell and Buy Kerala Organic products Visit :

Kerala Organic Store

Indian Organic Shop